ഇത്തിത്താനം: കുന്നുംപുറം വര്‍ഗീസിെൻറ ഭാര്യ ത്രേസ്യാമ്മ (പെണ്ണമ്മ -85) നിര്യാതയായി. വടക്കേക്കര കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്, സിസ്റ്റര്‍ മരിയ (ഡി.എസ്.എഫ്.എ, ആലുവ), ലാലപ്പന്, വത്സപ്പന്‍, വത്സമ്മ, സോഫിയമ്മ, സോജന്. മരുമക്കള്‍: ജെയിനമ്മ, ജെസി, ജോയിച്ചന്‍, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഇത്തിത്താനം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.