ചങ്ങനാശ്ശേരി: കുരിശുംമൂട് കുന്നുവെളിയില് പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസ് (88) നിര്യാതയായി. കുടവെച്ചൂര്‍ വാലാതറ ചക്കാലക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അപ്പച്ചന്, തോമസ് (കോണ്ട്രാക്ടര്), സൂസന്, മേഴ്സി, റെജിമോള്‍, ഡെയ്സി (ടീച്ചര്‍, ദി സ്കൂള്‍ ഫോര്‍ ദി ഡീഫ്, ഏനാത്ത്), ജാന്‍സി, അനിയന്. മരുമക്കള്‍: മോളി മാറാട്ടുകളം, എല്‍സമ്മ പുലിശ്ശേരി, ജോണ്സണ് കാഞ്ഞിരത്തുമൂട്ടില്, ജോസുകുട്ടി തേവേരി, ജെയിംസ് വള്ളോപ്പള്ളി, ജോസ് ഐക്യാച്ച്, സില്‍ജോ കുരിശുംമൂട്ടില്‍, ലിന്റാ നടുവിലേഴം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പാറേല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.