കുറുമ്പനാടം: ഓവേലില്‍ കുര്യന് ചാക്കോയുടെ (ചാക്കോ സാര്‍) ഭാര്യ ഏലിയാമ്മ (റിട്ട. ടീച്ചര്‍-92) നിര്യാതയായി. വെളിയനാട് കൈതപ്പറമ്പില് കുടുംബാംഗമാണ്. മക്കള്‍: പരേതയായ ലിസമ്മ, ലില്ലിക്കുട്ടി (റിട്ട. എക്സി. എന്‍ജിനീയര്‍, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ്), ജെയിംസ് (സൗദി), ഡോ. ജോസഫ്കുട്ടി (പ്രിന്‍സിപ്പല്‍, കുസാറ്റ്, പുളിങ്കുന്ന്), ജിജി (സൗദി), ഷാജന് (ഓവേലില്‍ കണ്‍സ്ട്രക്ഷന്‍സ്). മരുമക്കള്‍: ജോസഫ് കൊല്ലയില്‍ (മണ്ണഞ്ചേരി), സണ്ണി തോമസ് ചെമ്പരത്തി തൊടുപുഴ (റിട്ട. എന്‍ജിനീയര്‍, എ.ഡി.എന്‍.ഒ.സി, അബൂദബി), മേരി കുറ്റിയാനാല് (സൗദി), ഷൈനി പെരുമാലില്‍ (പ്രഫസർ, കുസാറ്റ്, പുളിങ്കുന്ന്), ഷാമോള്‍ കണിയാംപടി (സൗദി), റിന്‍സി പടിഞ്ഞാറെമുറിയില് (നെടുംകുന്നം). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കുറുമ്പനാടം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.