എരുമേലി: വെൺകുറിഞ്ഞി അരിമറ്റം വയലിൽ മാത്യു മാണിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. ഇടക്കുന്നം പാലത്തിനാൽ കുടുംബാംഗമാണ്. മക്കൾ: ലില്ലിക്കുട്ടി, തങ്കച്ചൻ, എൽസമ്മ, ജെസി, സണ്ണി, ബെന്നി, ബോബച്ചൻ, ഷാജി, ആനിയമ്മ, ഷൈനി, സോഫി. മരുമക്കൾ: ജോർജ്കുട്ടി, േത്രസ്യാമ്മ, കുഞ്ഞ്, വക്കച്ചൻ, ഫിലോ, ഷൈനി, എൽസമ്മ, ബീന, ഷാജി, ബൈജു, ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.