പാലാ: കരൂർ ഞാവള്ളിൽ ചൂരനാട്ട് പരേതനായ വർക്കിച്ചെൻറ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. വാക്കക്കാട് ചുങ്കപ്പുര കുടുംബാംഗമാണ്. മക്കൾ: മേരിയമ്മ (റിട്ട. പ്രഫ. അൽഫോൻസ കോളജ് പാല), ജോർജ് ജോസഫ് (അപ്പച്ചൻ), അച്ചാമ്മ, ഫാ.തോമസ് ഞാവള്ളിൽ (സെൻറ് ജോസഫ്സ് കോളജ് ആൻഡ് എൻജി. ടെക്, ചൂണ്ടച്ചേരി), കൊച്ചുറാണി, ലൗലി, റൂബി. മരുമക്കൾ : സെബാസ്റ്റ്യൻ , ലൂസി ജോസഫ്, പരേതനായ ജോർഡി ഇമ്മാനുവൽ , എം.എം. എബ്രാഹം (ബേബിച്ചൻ), ജെയിംസ് കുര്യൻ, ജോയി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കരൂരിലുള്ള ഭവനത്തിൽ ആരംഭിച്ച് കരൂർ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.