കട്ടപ്പന: ഇരട്ടയാർ നാങ്കുതൊട്ടി പൊട്ടംപ്ലാക്കൽ പരേതനായ ആൻറണിയുടെ ഭാര്യ ഏലിയാമ്മ ആൻറണി (95) നിര്യാതയായി. കിടങ്ങൂർ കുഴിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, മാത്യു, ചാക്കോ, വർഗീസ്, ബാബു, ആൻറണി ആൻറണി, പരേതയായ ലില്ലിക്കുട്ടി ജോസഫ്. മരുമക്കൾ: ത്രേസ്യായമ്മ തകിടിയേൽ, ലിസമ്മ മാന്തറയിൽ, ലില്ലിക്കുട്ടി കുറ്റിയാനിക്കൽ, റോസമ്മ കാവിത്താഴത്ത്, മിനി ഐക്കരക്കുന്നേൽ, എലിസബത്ത് പ്ലാത്തറ, പരേതനായ ജോസഫ് ഓവേലിൽ.