കരിമണ്ണൂർ: കുന്നപ്പിള്ളിൽ പരേതനായ കെ.വി. പൗലോസിെൻറ ഭാര്യ അന്നക്കുട്ടി പൗലോസ് (96) നിര്യാതയായി. കരിമണ്ണൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ഒട്ടാവിയ (മേരി പോൾ -ഉർസെലൈൻ കോൺവെൻറ്, തൃക്കരിപ്പൂർ), ഫിലോമിന അഗസ്റ്റിൻ, ലൂസി എബ്രഹാം, ടെസി ജോർജ് (ജർമനി), റീത്ത ഫ്രെഗർ (ജർമനി), ജോസ് കെ. പോൾ, പരേതനായ മാത്യു കെ. പോൾ, ജോൺസൺ കെ. പോൾ (ന്യൂസിലൻഡ്), സാജു കെ. പോൾ, റീജ മാത്യു, ലോട്ടസ് റെജി (ന്യൂസിലൻഡ്). മരുമക്കൾ: അഗസ്റ്റിൻ ചെമ്പരത്തി തോട്ടുമുഖം ആലുവ, പരേതനായ അബ്രഹാം ചുമപ്പുങ്കൽ പൈക, ജോർജ് പ്രായിക്കുളം, (ജർമനി), ഫ്രെഗർ (ജർമനി), ആലീസ് മുണ്ടക്കൽ രാമപുരം, റാണി നെടുങ്കല്ലേൽ (ന്യൂസിലൻഡ്), ലിസ കുറുപ്പുന്തറയിൽ (ന്യൂസിലൻഡ്), മീര ചിറമേൽ, കാട്കുറ്റി ചാലക്കുടി, പരേതനായ മത്തച്ഛൻ പുളിമൂട്ടിൽ വെമ്പള്ളി കുറവിലങ്ങാട്, റെജി ആനിത്തോട്ടം, (ന്യൂസിലൻഡ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.