അടിമാലി: ആനവിരട്ടി തോപ്പില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്യായനി (96 ) നിര്യാതയായി. ചെറുവട്ടൂര്‍ കല്ലേക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: കരുണാകരന് (റിട്ട. ചീഫ് റേഡിയോഗ്രാഫര്‍ ഇ.എം.എസ് ആശുപത്രി പെരിന്തല്‍മണ്ണ), സുകുമാരന്‍ (റിട്ട.ഡി.ആര്.ഡി.എ മലപ്പുറം), പരേതനായ ശശി, രവി (റിട്ട.പി.എസ്.സി ജില്ല ഓഫിസര്‍ മലപ്പുറം), പരേതനായ ഗംഗാധരന്, ലളിതകുമാരി, ജയൻ (റിട്ട. മാനേജര്‍ അര്‍ബന്‍ ബാങ്ക് പെരിന്തല്‍മണ്ണ), ഷാജി (സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി അംഗം, പ്രസിഡന്റ് കാര്‍ഷിക വികസന ബാങ്ക് അടിമാലി), സാബു, അഡ്വ. മനോജ് (ഗവ.പ്ലീഡര്‍ അടിമാലി). മരുമക്കള്‍: സുശീല, സാവിത്രി, സുമ, ഓമന, ജയശ്രീ ഭട്ട് (റിട്ട. ഫാര്‍മസിസിറ്റ് മലപ്പുറം), ജനാര്ദനന്, സിന്ധു, മിനികുമാരി ( ടീച്ചര്‍, ഗവ.എല്‍.പി.എസ് ആനവിരട്ടി), നിസാഭായി.