കുമളി: റോസാപ്പൂക്കണ്ടം മേട്ടിൽ ദാറുസ്സലാം വീട്ടിൽ ഹാജി എം. അബ്ദുൽ ഖാദർ (96) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ ബീവി. മക്കൾ: ബഷീർ, അസ്മാബീവി, ഹബീബ് (ഹോട്ടൽ ഹബീബി, തേക്കടി), സുൽഫത്ത് ബീവി, നാസർ (ട്രങ്കിലൂ, താമരക്കണ്ടം), അബ്ദുൽ സലാം മൗലവി, എ. കബീർ (കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ). മരുമക്കൾ: മുഹമ്മദ്, ഹൈറത്ത്, സാറ, തസ്നി, ഹാരിസ, ഫാത്തിമ, പരേതനായ ഹനീഫ.