കളമശ്ശേരി: കരിപ്പായി റോഡിൽ കരിപ്പായി വീട്ടിൽ പരേതനായ കെ.പി. സൈദുവിെൻറ ഭാര്യ ബീപാത്തു (87) നിര്യാതയായി. മക്കൾ: അസൈനാർ, ഹമീദ്, കരീം, നാസർ, പരേതനായ അബ്ബാസ്, ബീവി, റംലത്ത്, റഷീദ. മരുമക്കൾ: അഷറഫ്, ഫൈസൽ, സലാം, ലൈല, ഉമൈബ, ലൈല, ജമീല, വാഹിദ. ഖബറടക്കം ശനിയാഴ്ച 10ന് ഞാലകം ജമാഅത്ത് ഖബർസ്ഥാനിൽ.