കൊച്ചി: എസ്.ആർ.എം റോഡ് അച്ചുംവീട് ലെയിനിൽ തുരുത്തേഴത്ത് വീട്ടിൽ പരേതനായ കുഞ്ഞുമരക്കാറിെൻറ ഭാര്യ സാറ (80) നിര്യാതയായി. മക്കൾ: ഉണ്ണി, പരേതനായ സുബൈർ, സിദ്ദീഖ്, ലത്തീഫ്, റംഷി, ജമീല, പാത്തുക്കുഞ്ഞ്, കൗലത്ത്, ജുബൈരിയ, കുഞ്ഞുബീവി. മരുമക്കൾ: ഹമീദ്, പരേതനായ അബ്ദുൽഖാദർ, ഹൈദരാലി, സൈനുദ്ദീൻ, പരേതനായ അഷറഫ്.