കോതമംഗലം: നെല്ലിമറ്റം പിട്ടാപ്പിള്ളില്‍ പി.വി. ചാക്കോ (കുര്യാക്കോസ് 93) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: മേരിക്കുട്ടി, ജോയി (റിട്ട. ഹെഡ്മാസ്റ്റര്), ജോണി, ഫാ. ആൻറണി (യു.എസ്.എ), സാലി, ബെന്നി, പരേതനായ വക്കച്ചന്. മരുമക്കള്‍: പോള്‍, ചിന്നമ്മ, മേരി, സാലി, തങ്കച്ചന്, ലിസി.