നെട്ടൂർ: മേലേത്തട്ട് റോഡ് പള്ളിത്തിട്ട പരേതനായ കുഞ്ഞപ്പെൻറ ഭാര്യ താര (95) നിര്യാതയായി. മക്കൾ: സുകേശിനി, ശശിധരൻ, ബാബു, കർണൻ, കുമാരി, ഉഷ, ചന്ദ്രൻ, പരേതരായ അരവിന്ദൻ, പ്രേമൻ. മരുമക്കൾ: ഗിരിജ, ശോഭ, ഷൈല, രാജൻ, ബാബു, ലതി, പരേതരായ പരമു, കുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ.