കോതമംഗലം: പിടവൂർ കുപ്പശ്ശേരിയിൽ ബാവു (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മീരാൻകുഞ്ഞ്, മൈതീൻ, അലിയാർ, ഇബ്രാഹീം, ഷരീഫ, ഫാത്തിമ, ആസിയ, ഹാജറ, അമീന, റംല, മൈമൂന. മരുമക്കൾ: മൈതീൻ, മൈതീൻ, ഹസൻകുഞ്ഞ്, ബഷീർ, ബഷീർ, അലി, നിസാർ, ഐഷ, സുഹ്റ, ജസീന, ജുമൈലത്ത്.