നീറിക്കോട്: കരിങ്ങാംതുരുത്ത് മണ്ണാംപറമ്പിൽ പരേതനായ സുന്ദരൻ വൈദ്യരുടെ ഭാര്യ ഭാർഗവി (76) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ഉദയൻ, അനിൽകുമാർ, സീന, സുനിൽ കുമാർ, സിന്ധു, സുധീഷ് കുമാർ, സീമ, ഉമ, സുമേഷ്. മരുമക്കൾ: പ്രസാദ്, മനോജ്, വിനോദ്, ബൈജു, കൽപന, ഷൈജി, ശ്രീജ, സുമ, അഞ്ജു, പ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആലങ്ങാട് ശ്മശാനത്തിൽ.