പല്ലാരിമംഗലം: അടിവാട് തെക്കേകവല ചിറ്റേത്തുകുടി മുഹമ്മദ് (മമ്മ- 74) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റൂബി, ജാസ്മി, നൗഷാദ്, നിഷാദ്, ഷീജ. മരുമക്കൾ: ഷാജഹാൻ, നസീർ, ഷമിന, നസിയ, നവാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അടിവാട് തെക്കേ കവല കനകക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.