അങ്കമാലി: മൂഴിക്കുളം ചക്യേൻ വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. നെടുവന്നൂർ പുത്തൻവീട്ടിൽ കരുമത്തി കുടുംബാംഗമാണ്. മക്കൾ: ബേബി, ജോർജ്, തോമസ്, പോളച്ചൻ, ഷാജു, ആന്റു, സിൽവി, വിൻസി, ജാൻസി. മരുമക്കൾ: ജോസി, ഷാന്റി, മരിയ, സിജി, സിബി, പോൾ, ജോഷി, ബിജു.