അങ്കമാലി: കരയാംപറമ്പ് കൂരൻ വീട്ടിൽ വറീതിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. മൂക്കന്നൂർ വടക്കൻ കുടുംബാംഗമാണ്. മക്കൾ: ഏലമ്മ, സാറാമ്മ, മറിയാമ്മ, ശോശാമ്മ, കെ.വി. ജേക്കബ്, പോളച്ചൻ, ലിസി. മരുമക്കൾ: മത്തായി, എലിയാസ്, തൊടിയൻ മത്തായി, ബേബി, കുഞ്ഞമ്മ (മുൻ കറുകുറ്റി പഞ്ചായത്ത് അംഗം), റെജി, ബാബു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.