ചേരാനല്ലൂർ: ആറ്റുപുറം പരേതനായ ശൗരുവിന്റെ ഭാര്യ മറിയം (94) നിര്യാതയായി. ചേരാനല്ലൂർ മരോട്ടികുടി കുടുംബാംഗമാണ്. മക്കൾ: എൽസി, മേരി, ഓമന, ജോസ്, പോളച്ചൻ, ബേബി, ആന്റു, ഡെയ്സി. മരുമക്കൾ: കാലടി വല്ലൂരാൻ ജോസഫ്, കാലടി പടയാട്ടി പൗലോസ്, ചെങ്ങൽ പുതുശ്ശേരി വർഗീസ്, ജെസി, ത്രേസ്യാമ്മ, സെമി, മോളി, കണ്ണൂർ മാണിക്യത്താൻ ജോസഫ്.