മട്ടാഞ്ചേരി: പനയപ്പിള്ളി പാർട്ടിഓഫിസിന് സമീപം പനപറമ്പിൽ വീട്ടിൽ പരേതനായ കാദർ കുഞ്ഞുസാഹിബിന്റെ മകൻ പി.കെ. സുലൈമാൻ(93- ലാബല്ല ഹോട്ടൽ,കൽവത്തി) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സിദ്ദീഖ്, റഫീഖ്, സാദിഖ്, ദൗലത്ത്, ഫൗസിയ, റഹിയാനത്ത്,റാഹില. മരുമക്കൾ: മജീദ്, അഷ്റഫ്, റിയാസ്, ഫാസീല, സജീനത്ത്,റംല, പരേതനായ കമറുദ്ദീൻ.