ഏലൂർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവും ഫാക്ടിലെ ആദ്യകാല തൊഴിലാളി സംഘാടകനുമായിരുന്ന മഞ്ഞുമ്മൽ തളിയനേഴത്ത് പരേതനായ ടി.എൽ. പോളിന്റെ ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി.
മക്കൾ: പോൾ റോബ്സൻ (ബീറ്റ് ഔട്ട് ഫിറ്റേഴ്സ്, ഇയ്യാട്ടിൽ ജങ്ഷൻ), ഐറി വിൻസെന്റ്, ഫിലോമിന വിൻസെന്റ്, മേരി മേബിൾ, പരേതനായ ബോണി ഫ്രാൻസിസ്. മരുമക്കൾ: സോഫിയാമ്മ, ഷീല, വിൻസെന്റ്, പരേതനായ വിൻസെന്റ്, പോൾ.