കാരക്കൽ: മണപ്പറമ്പിൽ എം.കെ. രാഘവൻ (98) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഗോപി, സുഗതൻ, രമണി, സുകുമാരൻ, മോഹനൻ, സതീശൻ, സുമ, സുധ. മരുമക്കൾ: കൊച്ചുമോൾ, ചന്ദ്രമതി, കുസുമം, തേജസ്വി ബായി, സുശീല, രാജേന്ദ്രപ്രസാദ്, വിജയൻ, പരേതനായ രാമകൃഷ്ണൻ.