കാഞ്ഞൂർ: തട്ടാൻപടി പുത്തൻപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നംകുട്ടി (88) നിര്യാതയായി. കാഞ്ഞൂർ പാറപ്പുറം പുതുശേരി കുടുംബാംഗമാണ്. മക്കൾ: ലൂസി, ലൂവിസ്, ബേബി, ജയ്സി, പരേതരായ ജെയിംസ്, ബെന്നി. മരുമക്കൾ: പാപ്പച്ചൻ, ഷേർലി, അജിത, ഡേവിസ്, പരേതനായ ബിനു.