പറവൂർ: മാക്കനായി മണലിൽ കാക്കരയുടെ ഭാര്യ കാവു (98) നിര്യാതയായി. മക്കൾ: ജനാർദനൻ (റിട്ട. എൽ ആൻഡ് ടി), ജോയി (റിട്ട. വെല്ലൂർ ന്യൂസ് പ്രിന്റ്), സജീവൻ (സെക്രട്ടറി, പറവൂർ ഈഴവ സമാജം), ഐഷ, രമണി, പരേതരായ ഗോപാലകൃഷ്ണൻ, ബാബു. മരുമക്കൾ: സതി, പ്രമീള, ഷീല, ഉഷ, ലളിത, പരേതരായ നാരായണൻ, പങ്കജാക്ഷൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.