കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര ബി.ടി.എസ് റോഡ് കൃഷ്ണവിലാസത്തിൽ പരേതനായ ടി.എ. കൃഷ്ണന്റെ ഭാര്യ സി.ജി. രാധ (91) നിര്യാതയായി. മക്കൾ: ടി.കെ. സുധാകരൻ (റിട്ട. കെൽട്രോൺ, തിരുവനന്തപുരം), ടി.കെ. സുഗതൻ (റിട്ട. മേഡേൺ ബ്രെഡ്, കൊച്ചി), ടി.കെ. സുധീർ (ബിസിനസ്), ടി.കെ. സുനിൽകുമാർ (ബ്യൂറോ ചീഫ്, കേരള കൗമുദി, കൊച്ചി), ടി.കെ. സുഷമ, ടി.കെ. സുകുമാരി, ടി.കെ. ഉഷ, ടി.കെ. സുലഭ (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: വസന്ത (തിരുവനന്തപുരം), രാജി (കലൂർ), രൂപ (എറണാകുളം), മിനി ചന്ദ്ര (തൃപ്പൂണിത്തുറ), സി. പൊന്നപ്പൻ (റിട്ട. കയർ ബോർഡ്), പരേതരായ പി.കെ. രമേശ്, സോമസുന്ദരൻ (റിട്ട. സൂപ്രണ്ട്, കേരള വാട്ടർ അതോറിറ്റി), പുരുഷൻ.