കോതമംഗലം: കരിങ്ങഴ കുട്ടാട്ടുതോട്ടത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (91) നിര്യാതയായി. മാലിപ്പാറ കുളപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: മേരി, കുഞ്ഞമ്മ, ഏലിയാമ്മ, എൽദോസ്, സണ്ണി, ബിനോയി, ബിജു. മരുമക്കൾ: വർഗീസ്, മത്തായി, ജോർജ്, സുലു, ജിജി, ഷീല, ജിൻസി (അധ്യാപിക സെന്റ് സ്റ്റീഫൻസ് ജി.എച്ച്.എസ് കീരംപാറ). സംസ്കാരം ബുധനാഴ്ച്ച രാവിലെ 11ന് ചേലാട് ബസ്അനിയാ യാക്കോബായ പള്ളി സെമിത്തേരിയിൽ.