കാക്കനാട്: കലക്ടറേറ്റിന് സമീപം വടാച്ചിറ വീട്ടില്‍ പരേതനായ ദാമോദരന്റെ ഭാര്യ വള്ളി (85) നിര്യാതയായി. മക്കള്‍: സുധ (റിട്ട. രജിസ്ട്രേഷന്), വി.ഡി. സുരേഷ് (നഗരസഭ കൗണ്‍സിലര്‍ -തൃക്കാക്കര), രാധ, സന്തോഷ്, സതീഷ്, രാജേഷ്. മരുമക്കള്‍: സതീശന്, ലിജി (നഗരസഭ മുന്‍ കൗണ്‍സിലര്‍ -തൃക്കാക്കര), ശോഭ, കുമാരി, സുവി, പരേതനായ രമേശന്.