അങ്കമാലി: കറുകുറ്റി എടക്കുന്ന് തേറുകാട്ടിൽ ഇഞ്ചോടിക്കാരൻ വീട്ടിൽ ഫ്രാൻസിസിന്റെ (റിട്ട. എൻജിനീയർ, പി.ഡബ്ല്യു.ഡി) ഭാര്യ ആലീസ് (85) നിര്യാതയായി. മക്കൾ: ജോഷി, ജിന, ജെസി, ജിൻസി, ജോജോ. മരുമക്കൾ: വിൻ, ജോസ്, ജോമാത്യു, ടോണി, ദയ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് എടക്കുന്ന് സെന്റ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.