തമ്മനം: കൂത്താപാടി ഖാദർ റോഡിൽ കാവളംതറ വീട്ടിൽ പരേതനായ കെ.എം. ജോസഫിന്റെ ഭാര്യ വിരോണി (84) നിര്യാതയായി. മക്കൾ: ബാബു, മോളി, ബെന്നി, കുഞ്ഞുമോൻ, ക്ലമന്റ്, റൈനി, റൈമന്റ്, ഷാബു. മരുമക്കൾ: ഐറിഷ്യ, പരേതനായ ജോയി, ലിസി, ഷീല, മേഴ്സി, ഡെന്നി, റൂബി, ഡെൽഫി.