മൂവാറ്റുപുഴ: രണ്ടാർ പറയിടത്തിൽ മാണി ജോസഫ് (കുഞ്ഞവത - 89) നിര്യാതനായി. ഭാര്യ: തലയോലപ്പറമ്പ് പട്ടശ്ശേരി കുടുംബാംഗം റോസമ്മ. മക്കൾ: കാതറൈൻ, സിസ്റ്റർ ബെറ്റി ജോസ് എസ്.എ.ബി.എസ് (കാഞ്ഞിരപ്പള്ളി), ഇമ്മാനുവൽ (തങ്കച്ചൻ), സിസ്റ്റർ റാണിജ സി.എം.സി (ആഫ്രിക്ക), മരീന, ഫാ. തോമസ് ജെ. പറയിടം (വികാരി, സെൻറ് ജോസഫ് ഫൊറോന പള്ളി, വെളിയേൽച്ചാൽ), പോൾ (ബിജു). മരുമക്കൾ: ജോസഫ് കൈലാത്ത്, ലൈസ അരിക്കുഴ, ജോർജ് ഇഞ്ചൂർ, റീജ മുടക്കാലിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.15ന് രണ്ടാർ സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.