മൂവാറ്റുപുഴ: പ്രകാശ് റോഡിൽ പരേതനായ മുഹമ്മദുകുഞ്ഞിെൻറ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: കമാൽ, നസീമ, ബഷീർ, സൽമ, സുബൈർ, പരേതനായ മൂസ. മരുമക്കൾ: റംലത്ത്, ബഷീർ, നിസ (മണി), ഹമീദ് (മസ്കത്ത്), നദീറ.