കോതമംഗലം: വാരപ്പെട്ടി മോസ്കോ കവല എടപ്പാട്ട് എ.ജി. അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ തൃക്കളത്തൂർ മുതുകാട്ടുശ്ശേരിൽ കുടുംബാംഗം രുക്മിണി. മക്കൾ: മോഹനൻ, വിമല, ഷീല, ലത, സുഭാഷ് (സി.പി.എം വാരപ്പെട്ടി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ശാന്ത, മോഹനൻ, പരേതനായ സദാനന്ദൻ, മധു, ഷിജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.