പെരുമ്പാവൂർ: ചെമ്പാരത്തുകുന്ന് മേലേത്ത് ഹസൻ മുസ്ല്യാർ (90) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: സിദ്ദീഖ് അൽ ഹസനി (പ്രസിഡൻറ്, ചെമ്പാരത്തുകുന്ന് മുസ്ലിം ജമാഅത്ത്), ഹുസൈൻ സഅദി (എസ്.വൈ.എസ് പ്രസിഡൻറ്), ഫാറൂഖ് അഹ്സനി (ഇഞ്ചിപറമ്പ് മുദരിസ്), ഇസ്ഹാഖ് സഅദി (ജാമിഅ അസീസിയ മുദരിസ്), താഹിറ. മരുമക്കൾ: ഫാത്തിമ, ഫൗസിയ, സഫിയ, ഫസീല, ഹസൻ സഖാഫി (ഇമാം, മരട് ജുമാ മസ്ജിദ്).