മട്ടാഞ്ചേരി: പുതുക്കാട്ട്പറമ്പിൽ പരേതനായ മുഹമ്മദ് സാഹിബിെൻറ ഭാര്യ ഷെരീഫ (84) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ, സിറാജ്, റഹ്മ, ബൽക്കീസ്, ഉസൈബ, സാജിത, സുൽഫത്ത്. മരുമക്കൾ: ഹനീഫ്, ഷക്കീർ, ഫൈസൽ, സുബൈദ, റംലത്ത്, പരേതരായ കുഞ്ഞുമോൻ, ഹമീദ്