പോത്താനിക്കാട്: തോലാനിക്കുന്നേല്‍ പരേതനായ പൗലോസിെൻറ ഭാര്യ അന്നമ്മ (87) നിര്യാതയായി. പൈങ്ങോട്ടൂര്‍ പാലനാട്ട് കുടുംബാംഗമാണ്. മക്കള്‍: ലീല, മോളി, സാറാക്കുട്ടി, ലിസി, എല്‍ദോസ്. മരുമക്കള്‍: ജോസഫ്, സണ്ണി, മാത്യു, പരേതനായ ജയിംസ്, ഷീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആയങ്കര സെൻറ് ജോര്‍ജ് ബഥേല്‍ പള്ളി സെമിത്തേരിയില്‍.