മൂവാറ്റുപുഴ: മേക്കടമ്പ് കുളിയാനിക്കല് പരേതനായ വര്‍ക്കിയുടെ ഭാര്യ അന്നമ്മ (88) നിര്യാതയായി. കാടാതി മാരിക്കാലായില് കുടുംബാംഗമാണ്. മക്കള്‍: പൗലോസ്, ബാബു, വർഗീസ്, മിനി, ലിസി, സാബു, ഷിബു. മരുമക്കള്‍: എല്‍സി, ആലീസ്, സാറാക്കുട്ടി, സജി, ജോണ്സണ്, സൂര്യ, ബിന്‍സി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് റാക്കാട് സെൻറ് മേരീസ് ജാക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി കുടുംബ കല്ലറയില്‍.