കളമശ്ശേരി: കുടിലിൽ വീട്ടിൽ പരേതനായ ബീരാക്കുട്ടിയുടെ ഭാര്യ പാത്തു (90) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അലീമ, അലിയാർ, അബൂബക്കർ, സലാം, സീനത്ത്, റഹ്മത്ത്. മരുമക്കൾ: ഷംസുദ്ദീൻ, അലി, നജ്മ, ലൈല, സീനത്ത്, സീനത്ത്.