കോതമംഗലം: രാമല്ലൂര്‍ കാഞ്ഞിരക്കാട്ട് പരേതനായ ഐപ് വര്‍ഗീസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (91) നിര്യാതയായി. ഊന്നുകല്‍ തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: അനീസ്, ജോളി, ജോസ്, മേഴ്സി, ജോജി, ജോമി, ഫാ. ജോണ്സണ് (ഡോണ്‍ ബോസ്കോ, ബംഗളൂരു), ജോമോന്, ലിന്‍സി, പരേതനായ ജോബി. മരുമക്കള്‍: പോള്‍, ലിസി, എല്‍സി, ജോസ് (ബംഗളൂരു), ലിസി, ലിസി, മഞ്ജു, ബേബിച്ചന്, പരേതയായ ലൗലി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.