കോതമംഗലം: ആഞ്ഞിലിവേലിൽ പരേതനായ എ.ടി. തോമസിെൻറ ഭാര്യ മറിയാമ്മ (100) നിര്യാതയായി. കോതമംഗലം അഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ തമ്പി (മുത്തംകുഴി), ഗ്രേസി, കുഞ്ഞുമോൾ, ബേബി (മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, കോതമംഗലം), ബാബു (പാലക്കാട്), മേരി (റിട്ട. പ്രഫസർ, എം. എ കോളജ്, കോതമംഗലം), ബിനോയ് (ആഞ്ഞിലിവേലിൽ മെറ്റൽ സ്റ്റോഴ്സ്), ബെന്നി (എ.ടി. തോമസ് ആൻഡ് സൺസ്), ഹണി. മരുമക്കൾ: മേരിക്കുട്ടി (മാഞ്ഞൂരാൻ, എറണാകുളം), പരേതനായ ജോർജ് (പുതുശ്ശേരി, ചെറായി), യാക്കോബ് (കോച്ചാട്ട്, പൊയ്ക്കാട്ടുശ്ശേരി), ആനി (അമ്പഴച്ചാലിൽ, പുതുപ്പാടി), ഓമന (പാലക്കാട്), പരേതനായ ഡോ.ബോബി (ചിറയ്ക്കൽ, ആലുവ), ഷൈനോ (മുളയിരിക്കൽ, കൊടുങ്ങല്ലൂർ), ജെസി- എം.എ. കോളജ് ഓഫ് എൻജിനീയറിങ് (തുരുത്തുമ്മേൽ, മീമ്പാറ), റോയി (മേനാച്ചേരിൽ, അങ്കമാലി).
സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് വസതിയിൽ ആരംഭിച്ച് 2.30ന് കോതമംഗലം ചെറിയ പള്ളി സെമിത്തേരിയിൽ.