മടക്കത്താനം: അച്ചൻകവല സുനിഭവനിൽ എ.എൻ. അയ്യൻ പിള്ളയുടെ (റിട്ട. അസിസ്റ്റൻറ് എൻജിനീയർ കെ.എസ്.ഇ.ബി) ഭാര്യ കെ.എൻ. കോമളം (75) നിര്യാതയായി. പൊൻകുന്നം ചിറക്കടവ് തോമ്പിൽ കുടുംബാംഗമാണ്. മക്കൾ: എ. സുരേഷ് (പ്രിൻസിപ്പൽ, ശ്രീശങ്കര കോളജ് കാലടി), അഡ്വ. എ. രാജേഷ് (സ്പെഷൽ ഗവ. പ്ലീഡർ, വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ, ഹൈേകാടതി), എ. സുനിൽ (അധ്യാപകൻ, എഫ്.ജെ.എം എച്ച്.എസ്.എസ് പുതുപ്പാടി മൂവാറ്റുപുഴ), എ. സുനി (കാഞ്ഞിരപ്പള്ളി). മരുമക്കൾ: ആശ, സിന്ധു(അധ്യാപിക), മനില, സാബു ചെമ്പകമംഗലത്ത് കാഞ്ഞിരപ്പള്ളി (ബിസിനസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.