കോതമംഗലം: മാതിരപ്പിള്ളി മേച്ചേരില്‍ പരേതനായ എം.കെ. എബ്രഹാമിെൻറ ഭാര്യ അന്നമ്മ (98) നിര്യാതയായി. ചേലാട് വലിയപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലാസര്‍ (റിട്ട. സ്റ്റാഫ് എം.എ കോളജ്), ഗ്രേസി (കാനഡ), എല്‍ദോ (റിട്ട. സ്റ്റാഫ് ജിയോജിത്), എമിലി, വത്സ (യു.കെ), ഷൈനി (റിട്ട. പ്രഫ. എം.എ കോളജ്), ബിനോയി (റിട്ട. പ്രഫ. എം.എ എൻജിനീയറിങ് കോളജ്), പരേതയായ ചിന്നമ്മ. മരുമക്കള്‍: സി.എ. മേരി (റിട്ട. സെക്രട്ടറി, കോഴിപ്പിള്ളി സർവിസ് സഹ.ബാങ്ക്), വര്‍ഗീസ് ജോര്‍ജ് (കാനഡ), ലൗലി കദളിക്കണ്ടത്തില്‍ (അടിമാലി), ടി.പി. രാജന് തോബ്രയില്‍ (റിട്ട. എക്സൈസ് പ്രിവൻറിവ് ഇന്‍സ്പെക്ടര്‍), ജോര്‍ജ് ചേലയ്ക്കാമറ്റത്തില് (യു.കെ), സി.ജെ. ജോര്‍ജ് ചെനയപ്പിള്ളില്‍ (എം.ഡി ജിയോജിത് ഫിനാന്‍ഷ്യല്‍ സർവിസ് ലിമിറ്റഡ്), സൂസന് ലീ തോമസ് (സൂപ്രണ്ട്, ജില്ല കൃഷിത്തോട്ടം നേര്യമംഗലം), പരേതനായ ജേക്കബ് കോര പരത്തുവയലില്‍.