കൂത്താട്ടുകുളം: കാക്കൂർ കൊച്ചുപുരയ്ക്കൽ കമലാക്ഷി അമ്മാൾ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ ആചാരി. മക്കൾ: അമ്മിണി, ശാന്ത, ശാരദ, ശിവൻ, ശങ്കരൻ കുട്ടി. മരുമക്കൾ: ശിവൻ, ശിവൻ, രാജൻ, ഓമന, ഓമന (കോതമംഗലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.