ആലുവ: ദേശം പുറയാര്‍ പണ്ടാരംകുടി പരേതനായ അബൂബക്കറിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ഇബ്രാഹിം, പാത്തുക്കുട്ടി, താഹിറ, നബീസ. മരുമക്കള്‍: അസീസ്, പി.എം. അബ്ദുല്‍ കരീം, ജമീല, പാത്തുമ്മ, റഷീദ, പരേതനായ ഇബ്രാഹിം.