കൂത്താട്ടുകുളം: ആലപുരം പാലയ്ക്കാത്തടത്തിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ കാർത്യായനി (98) നിര്യാതയായി. മാന്നാർ പൂഴിക്കോൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ശിവരാമൻ (റിട്ട. മാനേജർ, എഫ്.സി.ഐ), ലക്ഷ്മിക്കുട്ടി, പി.എൻ. വാസു (റിട്ട. മാനേജർ, കെ.ജി.ബി), കൗസല്യ, വിജയൻ, പരേതനായ ഭാസ്കരൻ. മരുമക്കൾ: സുലോചന, ശാന്തകുമാരി, ഗോപിനാഥൻ, പത്മകുമാരി (റിട്ട. ഡി.ഇ.ഒ), മണി, ജയലത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.