കാക്കനാട്: തൂതിയൂര്‍ ആനമുക്ക് ജങ്ഷന് സമീപം കളപ്പുരക്കല്‍ വെറോണിക്ക (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോര്‍ജ്. മക്കള്‍: വത്സ, ജോയ്, മോളി, ജോണി, ജോണ്സണ്. മരുമക്കള്‍: പരേതനായ ദേവസി, എല്‍സമ്മ, ടോമി, ആനി, ലിജി. സംസ്കാരം ചൊവ്വാഴ്ച 11ന് തുതിയൂര്‍ സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.