കോതമംഗലം: രാമല്ലൂർ കാഞ്ഞിരിക്കാട്ട് ഐപ് വർക്കി (കൊച്ചേട്ടൻ, 91) നിര്യാതനായി. ഭാര്യ: ഊന്നുകൽ തടത്തിൽ കുടുംബാംഗം ത്രേസ്യക്കുട്ടി. മക്കൾ: ആനീസ്, ജോളി, ജോസ്, മേഴ്സി, ജോജി, ജോമി, ഫാ.ജോൺസൺ (ഡോൺ ബോസ്കോ, ബംഗളൂരു), ജോമോൻ, ലിൻസി, പരേതനായ ജോബി. മരുമക്കൾ: പോള്‍, ലിസി, എൽസി, ജോസ്, ലിസി, ലിസി, മഞ്ജു, ബേബിച്ചൻ, പരേതയായ ലൗലി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നാടുകാണി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.