പള്ളിക്കര: പെരിങ്ങാല കാരുകുന്നത്ത് കീഴാരിൽ പരേതനായ മുഹമ്മദിെൻറ (മമ്മു ഹാജി) ഭാര്യ ഫാത്തിമ (83) നിര്യാതയായി. മക്കള്‍: സക്കരിയ മുഹമ്മദ് (സലാല), അബൂബക്കര്‍, യൂസുഫ് (മസ്കത്ത്), റംല, ഖദീജ, ആയിശ, സൈനബ, റുഖിയ. മരുമക്കള്‍: റസിയ, രഹ്ന, ഷെബീന, വി.എം. മുഹമ്മദ്, അബ്ദുറഹീം (കോണ്ട്രാക്ടര്), അബ്ദുല്‍ ഖാദര്‍ (എൻജിനീയര്‍), ഷാനവാസ് എൻജിനീയര്‍), ബദറുദ്ദീന്‍.