കോതമംഗലം: പെരുമണ്ണൂർ പുളിന്താനത്ത് ഉലഹന്നാൻ ജോസഫ് (കുഞ്ഞപ്പൻ, 92) നിര്യാതനായി. ഭാര്യ: വേട്ടാമ്പാറ കൈതക്കൽ കുടുംബാംഗം പരേതയായ ബ്രിജിത്ത. മക്കൾ: മേരി, എൽസി, ഡെയ്സി, ജോസ്, റോസമ്മ, ജോൺസൺ, ടോമി, പീറ്റർ, വിൻസെൻറ് (യു.എസ്.എ), ലൂയിസ് (സ്വിറ്റ്സർലൻഡ്), റാണി. മരുമക്കൾ: തോമസ് നബേലിൽ, ബേബി കളപ്പുരയ്ക്കൽ, ബേബി പടിപ്പുരയ്ക്കൽ, ഡോളി ഇടയോടിയിൽ, ബെന്നി മഞ്ചപ്പിള്ളിൽ, ഷൈനി ചിറമേൽ, ബെസി തയ്യിൽ കുന്നുംപുറത്ത്, ഷേർളി കളപ്പുരയിൽ, ടെസി നെല്ലിക്കാനിരപ്പേൽ (യു.എസ്.എ), ബീന വിതയത്തിൽ (സ്വിറ്റ്സർലാൻഡ്), ബൈജു കണ്ണൻചിറ.