തോട്ടുവ: പാങ്ങോല ഔേസപ്പ് വറീത് (92) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോസ്, ആൻറു, മേരി, സേവി, വിൽസൺ, തങ്കച്ചൻ, ഷൈനി, റൈനി. മരുമക്കൾ: ബീന, സിജി, തോമസ്, ലാലി, ഷിജി, ജിഷ, തോമസ്, ജസ്റ്റിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തോട്ടുവ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.