തീക്കോയി: പുല്ലാട്ട് പി.വി. തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ (കാഞ്ചിയാർ വേണാട്ട് കുടുംബാംഗം). മക്കൾ: തങ്കച്ചൻ (മാനത്തൂർ), അപ്പച്ചൻ (യു.എസ്.എ), ടോമി, ജയിംസ്കുട്ടി (കൂവപ്പള്ളി), ബെന്നി (ദുബൈ), ബീന (ത്രിപുര), ജെസി, മിനി, ബിന്ദു. മരുമക്കൾ: മോളി, ആലീസ്, ആൻസി, ഗീത, ടെസ്സി, ടോമി, ബിനോയ്, ജോണി, മാത്തച്ചൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തീക്കോയി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.